SPECIAL REPORTവെല്ലൂരിലെ തീവ്രപരിചരണം ഫലം കണ്ടു; ആരോഗ്യ നിലയില്‍ മാറ്റങ്ങള്‍ പ്രകടം; ഇനി വേണ്ടത് സ്വന്തം വീട്ടിലെ സാഹചര്യവും പ്രിയപ്പെട്ടവരുടെ സാമീപ്യവും; രാജേഷ് കേശവ് തിരുവനന്തപുരത്ത് തിരിച്ചെത്തി; പ്രാര്‍ത്ഥന തുടര്‍ന്ന് കേരളംമറുനാടൻ മലയാളി ബ്യൂറോ3 April 2026 12:54 PM IST